വിദ്യലയ വാര്‍ത്തകള്‍
26 Sept 2014
25 Sept 2014
ഓരോ വീട്ടിലും പച്ചക്കറിത്തോട്ടം


കൃഷി
വകുപ്പിന്റെ നേതൃത്വത്തില്‍
കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്തിലെ
കൃഷഭവന്‍ മുഖേനയുള്ള പച്ചക്കറി
വിത്ത് വിതരണം ഹെഡ്മാസ്റ്റര്
നിര്‍വഹിച്ചു.
സ്കുളിന്
സ്വന്തമായുള്ള പച്ചക്കറി
കൃഷി കൂടാതെ എല്ലാ കുട്ടികള്‍ക്കും
വീട്ടില്‍ സ്വന്തമായി ഒരു
പച്ചക്കറിത്തോട്ടം നിര്‍മിക്കാന്‍
വേണ്ട നിര്‍ദ്ദേശങ്ങളും
നല്കി.
ഓരോ
വീടും സന്ദര്‍ശിച്ച് ഏറ്റവും
നല്ല പച്ചക്കറിത്തോട്ടത്തിന്
സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്.
കുട്ടികള്‍ക്ക്
വേണ്ട ഉപദേശങ്ങള്‍ നല്‍കാനും
പുരോഗതി വിലയിരുത്താനും ഓരോ
സംഘത്തേയും നിയോഗിച്ചിട്ടുണ്ട്.
9 Sept 2014
ഓണാഘോഷം


സ്കൂളില്‍ ഓണാഘോഷപരിപാടികള്‍ 05-05-2014-ന് രാവിലെ മുതല്‍ ആരംഭിച്ചു.പി.ടി.എ.
പ്രസിഡന്റ്, ശ്രി.കെ.എം.കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉത്ഘാടന യോഗത്തില്‍ ഹെഡ്മാസ്റ്റര് ശ്രീ.കെ.ദാമോദര അവര്‍കള്‍ സ്വാഗതം പറഞ്ഞു. പി.ടി.എ.ഭാരവാഹികളും അധ്യപകരും ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു. തുടര്‍ന്ന് പൂക്കള മത്സരവും,ഒാണസദ്യയും നടന്നു.


Subscribe to:
Posts (Atom)