വിദ്യലയ വാര്‍ത്തകള്‍

<======ಮುಖ್ಯ ಶಿಕ್ಷಕರ ಹುದ್ದೆ ಭರ್ತಿ ==========<

SCHOOL VISITORS


21-10-2014-ന്
കാസറഗോഡ് കൃഷി വകുപ്പിലെ ജീവനക്കാരനായ ശ്രീ. നിധിന്‍കുമാര്‍ സ്കൂള്‍ സന്ദര്‍ശിച്ചു. സ്കൂളില്‍ ആരംഭിക്കുന്ന പച്ചക്കറി കൃഷിയിടം സന്ദര്‍ശിക്കുകയും കുട്ടികള്‍ക്ക് വീട്ടില്‍ കൃഷിചെയ്യാന്‍ കൃഷി വകുപ്പ് വിതരണം ചെയ്ത വിത്ത് കൃഷിചെയ്യുന്നതിനും അതിന്റെ വിലയിരുത്തലിനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ തരികയും ചെയ്തു.

No comments:

Post a Comment