വിദ്യലയ വാര്‍ത്തകള്‍

<======ಮುಖ್ಯ ಶಿಕ್ಷಕರ ಹುದ್ದೆ ಭರ್ತಿ ==========<

ACTIVITY CALENDAR


         2014-15 വര്‍ഷത്തെ പ്രവര്‍ത്തന കലണ്ടര്‍

തിയ്യതി
പ്രവര്‍ത്തനങ്ങള്‍
ജൂണ്‍
02-06-2014
പ്രവേശനോത്സവം 2014, എസ്. ആര്‍. ജി.
05-06-2014
പരിസ്ഥിതി ദിനാചരണം, വൃകഷതൈ വിതരണം, എന്റെ മരം നടല്‍
12-06-2014
ക്ലാസ് പി. ടി. ., ബാലവേല വിരുദ്ധദിനം (ബോധവല്‍കരണം)
19-06-2014
വായനാദിനം
5-06-2014
സ്കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പ്
26-06-2014
ലോക മയക്കുമരുന്ന് വിരുദ്ധദിനം (ബോധവല്‍കരണം)
ജൂലായ്
11-07-2014 ലോക ജനസംഖ്യാദിനം (ജനസംഖ്യാവര്‍ദ്ധനവ് ബോധവല്‍ക്കരണം)
17-07-2014 ജോസഫ് മുന്‍ണ്ടശ്ശേരി ജന്മദിനം
29-06-2014 ലോക പ്രകൃതി സംരക്ഷണ ദിനം (28-06-2014 ബോധവല്‍കരണം)
30-07-2014 ക്ലാസ് പി. ടി. .
ആഗസ്റ്റ്
06-08-2014 യുദ്ധവിരുദ്ധ ദിനം - ഹിരോഷിമ,നാഗസാക്കി
08-08-2014 ക്വിറ്റ് ഇന്ത്യ ദിനം (09-07-2014)
15-08-2014 സ്വാതന്ത്ര്യദിനം
27-08-2014 മദര്‍ തെരേസ ജന്മദിനം
28-08-2014 ക്ലാസ് പി. ടി. .
29-08-2014 മൂല്യ നിര്‍ണയം ആരംഭം
സെപ്റ്റംബര്‍
05-09-2014 അദ്ധ്യാപക ദിനം, ഓണാഘോഷം, ഓണാവധി
16-09-2014 സ്കൂള്‍ തുറക്കല്‍
22-09-2014 21-09-2014 - ശ്രീ നാരായണഗുരു സമാധിദിനം (അനുസ്മരണം)
30-09-2014 ക്ലാസ് പി. ടി. ., അമ്മ മാര്‍ക്കുള്ള ബോധവല്‍കരണ ക്ലാസ്
ഒക്‌റ്റോബര്‍
02-10-2014 ഗാന്ധി ജയന്തി. (അഹിംസാദിനം)
04-10-2014 മൃഗ സംരക്ഷണദിനം
05-10-2014 ലോകഅദ്ധ്യാപക ദിനം.
09-10-2014 ലോക തപാല്‍ ദിനം
15-10-2014 ലോക അന്ധദിനം (നേത്ര ദാന ബോധവല്‍ക്കരണം)
30-10-2014 ലോക മിതവ്യയദിനം, ക്ലാസ് പി. ടി. .(ബോധവല്‍ക്കരണക്ലാസ്സ്)
31-10-2014 ദേശിയോദ്ഗ്രഥന ദിനം  




No comments:

Post a Comment