![]() |
മാഗസിന്‍ പ്രകാശനം |
മാണിമൂല
സ്കൂളില്‍ ചാന്ദ്രദിനം
ആഘോഷിച്ചു. 21-07-2014 ന്
രാവിലെ പ്രശ്നോത്തരിയോടെ
പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
പിന്നീട്
കുട്ടികളുടെ പോസ്റ്റര്‍
രചനയും, അമ്പിളിമാമന്‍
കയ്യെഴുത്ത് മാഗസിന്‍
നിര്‍മാണവും ആരംഭിച്ചു.
ചന്ദ്രയാന്‍
വിഡിയോ പ്രദര്‍ശനം 22-07-2014
നും മാഗസിന്‍
പ്രകാശനം 23-07-2014 നും
നടന്നു.
![]() |
മാഗസിന്‍ പ്രകാശനം |
![]() |
മാഗസിന്‍ പ്രകാശനം |
No comments:
Post a Comment