ബ്ലോഗ്
നിര്‍മാണ ഘട്ടത്തില്‍ തന്നെ
സബ്ജില്ലാതലത്തില്‍ ഏറ്റവും
നല്ല ബ്ലോഗിനുള്ള സമ്മാനം
പ്രഖ്യാപിച്ചിരുന്നു.
23-10-2014 നു
നടന്ന കാസറഗോഡ് സബ്ജില്ലാതല
ബ്ലോഗ് ഉദ്ഘാടനത്തോടൊപ്പം
ഏറ്റവും നല്ല ബ്ലോഗിനുള്ള
സമ്മാനവും വിതരണം ചെയ്തു.
മാണിമൂല ഗവ. എല്‍. പി. സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍
ശ്രീ ദാമോദരന്‍ മാസ്റ്റര്‍
കാസറഗോഡ് ഡയറ്റ് പ്രിന്‍സിപ്പാള്‍
ഡോ.
പി.
വി.
കൃഷ്ണകുമാര്‍
മാസ്റ്ററില്‍ നിന്ന് ഞങ്ങള്‍ക്കുള്ള സമ്മാനം ഏറ്റുവാങ്ങി.
ഞങ്ങളോടൊപ്പം
ജി.
ഡബ്ല്യു.
എല്‍.
പി എസ്
ഷിറിബാഗിലു,
ജി.
എല്‍.
പി.
എസ്.
കളനാട്
ഓള്‍ഡ് എന്നിവരും കൂടി സമ്മാനം
പങ്കിട്ടു.
വിജയികള്‍ക്ക്
ആശംസകള്‍.
 |
ഡോ.പി.വി.കൃഷ്ണകുമാര്‍,
ബ്ലോഗ്ല്ന്റെ അനന്തസാധ്യതകള്‍ |
 |
ഹെഡ്‌മാസ്റ്റര്‍ ശ്രീ കെ.ദാമോദരന്‍
സമ്മാനം ഏറ്റുവാങ്ങുന്നു |
No comments:
Post a Comment