2014- ലെ കേരളപ്പിറവി ദിനാഘോഷം 31-10-2014 ന് തന്നെ നടത്തി. കേരളാ ക്വിസ്സ്, ദിപം കൊളുത്തിക്കൊണ്ടുള്ള കേരള മാപ്പ് തയ്യാറാക്കല്‍, ഭൂപടത്തിന് നിറംകൊടുക്കല്‍, മലയാളം ശ്രേഷ്ഠഭാഷ ബോധവല്‍ക്കരണം, ജില്ലകള്‍ യോജിപ്പിക്കല്‍. എന്നിങ്ങനെ വിവധയിനം പ്രവര്‍ത്തനങ്ങള്‍ സ്കൂളില്‍ നടത്തി. പ്രവര്‍ത്തനങ്ങള്‍ കേരള ഭൂപടത്തിന് ദീപം കൊളുത്തിക്കൊണ്ട് ഹെഡ്‌മാസ്റ്റര്‍ നിര്‍വഹച്ചു.
No comments:
Post a Comment