വിദ്യലയ വാര്‍ത്തകള്‍

<======ಮುಖ್ಯ ಶಿಕ್ಷಕರ ಹುದ್ದೆ ಭರ್ತಿ ==========<

30 Nov 2014

യാത്രയയപ്പ് നല്‍കി


സ്കൂളില്‍ എട്ടു വര്‍ഷത്തോളം പി. ടി. സി. എം. ആയി ജോലി ചെയ്ത ശ്രീമതി. എ. കെ ജനനി. സ്ഥാനക്കയറ്റത്തോടുകൂടി കാസറഗോഡ് അന്ധവിദ്യാലയത്തിലേക്ക് സ്ഥലം മാറിപ്പോകുന്ന വേളയില്‍ പി. ടി. എ. സ്നേഹനിര്‍ഭരമായ യാത്രയയപ്പു നല്‍കി. ബഹു. വാര്‍ഡ് മെമ്പര്‍ ശ്രീ. കെ. ഗോപാലന്‍ അവര്‍കള്‍ ഉപഹാരം നല്‍കി. പി.ടി. എ. പ്രസിഡന്റ് കെ. എം. കുമാര്‍, ഹെഡ്‌മാസ്റ്റര്‍ ശ്രീ. കെ. ദാമോദരന്‍, എം. പി. ടി. പ്രസിഡന്റ് ശ്രീമതി. തങ്കമണി, അദ്ധ്യാപകരായ സീതാറാം, അനീഷ്, മീനാക്ഷി തുടങ്ങിയവര്‍ സംസാരിച്ചു.


No comments:

Post a Comment